District News

യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പ് ക്യാംപെയ്നും യൂണിറ്റ് പുനസംഘടനയ്ക്കും തുടക്കമായി

എലിക്കുളം :  യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാംപെയ്നും യൂണിറ്റ് പുനസംഘടനയ്ക്കും തുടക്കമായി. ഇതിന്റെ ഭാഗമായി കരക്കുളത്ത് 4 വാർഡ് യൂണിറ്റ് രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് ബിബിൻ മറ്റപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിജിത്ത്ആ ർ. പനമറ്റം, റിച്ചു കൊപ്രകളം, […]

District News

മോൻസ് ജോസഫിനെതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കടുത്തുരുത്തി എംഎൽഎയും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനുമായ മോൻസ് ജോസഫിനെതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. കേരള കോൺഗ്രസിന്റെ അന്തകനായ മോൻസ് ജോസഫ് എന്നാണ് സജി എംഎൽഎയെ വിശേഷിപ്പിച്ചത്. മകളെ പിൻഗാമി ആയി രാഷ്ട്രീയത്തിൽ ഇറക്കുവാനുള്ള വളഞ്ഞ വഴി മോൻസ് നടത്തുന്നു […]

District News

ഇടതുപക്ഷത്തിന് തിരുത്തലുകൾ ആവശ്യമാണെന്ന് തെളിയിക്കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം; ജോസ് കെ മാണി എം.പി

കോട്ടയം: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് തിരുത്തലുകൾ ആവശ്യമാണെന്ന് തെളിയിക്കുന്നതാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി .കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായിട്ടുണ്ട്. ആ ജനവിധി മാനിക്കുന്നു ഉൾക്കൊള്ളുന്നു. ഇടതുപക്ഷത്തെ സ്നേഹിക്കുന്ന […]

Local

അതിരമ്പുഴ പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്കായുള്ള 1 കോടി 85 ലക്ഷം രൂപയുടെ പദ്ധതി സമർപ്പണത്തിന്റെ ഉത്ഘാടനം;അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി നിർവ്വഹിച്ചു 

അതിരമ്പുഴ : അതിരമ്പുഴ പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്കായുള്ള 1 കോടി 85 ലക്ഷം രൂപയുടെ പദ്ധതി സമർപ്പണത്തിന്റെ ഉത്ഘാടനം  അതിരമ്പുഴ വ്യാപാരഭവൻ ആഡിറ്റോറിയത്തിൽ വെച്ച് കോട്ടയം എം. പി. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് നിർവ്വഹിച്ചു.  യോഗത്തിൽ ബോക്ക് പഞ്ചായത്ത് അംഗങ്ങളായ  ആൻസ്, വർഗ്ഗീസ്,  ജയിംസ് കുര്യൻ,  […]

District News

കോട്ടയം നഗരമധ്യത്തിലെ ആകാശപ്പാത പൊളിച്ചു മാറ്റണം; ജോസ് കെ. മാണി എം.പി

കോട്ടയം: നഗരമധ്യത്തിൽ നിർമാണം പൂർത്തീകരിക്കാത്ത ആകാശപ്പാത പൊളിച്ച് മാറ്റണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി. ഇവിടെ ആകാശപ്പാത സാധ്യമായ കാര്യമല്ല എന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ആകാശപ്പാത നിലനിർത്താതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം കോട്ടയം പ്രസ്ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു. […]

District News

യൂണിഫോമും കാർഡുമില്ലാതെ കൺസെഷൻ ചോദിച്ചു; ചോദ്യംചെയ്ത ബസ് കണ്ടക്ടര്‍ക്ക് ക്രൂരമർദനം

കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂര മർദനം. യൂണിഫോമും കാർഡും ഇല്ലാതെ കൺസെഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്ന് മർദിച്ചെന്ന് കണ്ടക്ടർ പറഞ്ഞു. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ […]

Local

കാണക്കാരിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഏറ്റുമാനൂർ: കാണക്കാരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാണക്കാരി ആശുപത്രിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന സ്വദേശി ജയപ്രസാദ് (50) ആണ് മരിച്ചത്.  കാണക്കാരി ജംഗ്ഷനിൽ ആയിരുന്നു അപകടം. കാണക്കാരിയിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചു പോകുകയായിരുന്ന ജയപ്രസാദ് മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിൽ […]

District News

കുറവിലങ്ങാട് സയൻസ് സിറ്റി 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തണം; ജോസ് കെ മാണി എം.പി

കോട്ടയം: കുറവിലങ്ങാട് പൂർത്തിയാകുന്ന സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതി യിൽ ഉൾപ്പെടുത്തി നടപ്പിലാക്കണമെന്ന് ജോസ് കെ. മാണി എംപി. ഇതിനായി മുഖ്യ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയതായും എം പി പറഞ്ഞു. രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തതുമായ സയൻസ് സിറ്റിയാണ് കുറവിലങ്ങാട്ട് […]

District News

കാൽമുട്ട് തെന്നിമാറുന്ന രോഗം: വിദ്യാർഥിനിക്ക് അപൂർവ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ: കാൽമുട്ട് പതിവായി തെന്നിമാറുന്നത് മൂലം വർഷങ്ങളായി വേദന സഹിച്ച് ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാർഥിനിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തെന്നിമാറിയിരുന്ന കാൽമുട്ടിനെ ഭയക്കാതെ 15 കാരി വീണ്ടും സ്കൂളിൽ പോയി തുടങ്ങി. 6 വയസ്സ് മുതൽ മുട്ട് ചിരട്ട തെന്നി […]