District News

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതിൽ ഇടിച്ചു തകർത്തു

കോട്ടയം : കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതിൽ ഇടിച്ചു തകർത്തു. പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്‍റെ ഗേറ്റും മതിലുമാണ് തകര്‍ത്തത്. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിർത്തിയിട്ടതിന് ശേഷം […]

District News

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ കേരള കോൺഗ്രസ് (എം)

കോട്ടയം • പാലായിലെ നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ശാസിച്ചതു ലോക്സഭാ തിരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്റെ പരാജയത്തിനു വഴിവച്ചെന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ ചർച്ച ചെയ്യാൻ 12ന് കേരള കോൺഗ്രസ് (എം) അടിയന്തര നേതൃയോഗം വിളിക്കുന്നു. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ സിപിഎം വോട്ടുകൾ ബിഡിജെഎസ് […]

District News

14 കോളേജുകള്‍ പൂട്ടിയെന്ന വാര്‍ത്ത തെറ്റ് ; വിശദീകരണവുമായി മഹാത്മാഗാന്ധി സര്‍വകലാശാല

കോട്ടയം : മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 14 കോളേജുകള്‍ സമീപ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സര്‍വകലാശാലയുടെ വിശദീകരണം. 2024 ജൂണ്‍ 30ന് ദ ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നായിന്നു . പ്രസ്തുത പട്ടികയിലെ 14 കോളേജുകളില്‍ ഒരെണ്ണം ദേശീയ വിദ്യാഭ്യാസ […]

District News

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് ഒരുങ്ങി കര്‍ഷകൻ

കോട്ടയം: നെല്ലിൻ്റെ സംഭരണ തുക കിട്ടാത്തതിനെ തുടർന്ന് കർഷകൻ സമരത്തിലേക്ക്. കോട്ടയം ആർപ്പൂക്കര മണിയാപറമ്പിലെ കർഷകൻ സജി എം എബ്രഹാം ആണ് സെക്രട്ടറിയേറ്റിന് മുൻപിൽ സമരത്തിന് ഒരുങ്ങുന്നത്. നെല്ലിൻ്റെ സംഭരണത്തുക കിട്ടാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം സജി കോട്ടയത്ത് സമരം നടത്തിയിരുന്നു. കോട്ടയത്ത് പാഡി ഓഫിസിന് മുൻപിലായിരുന സജി നിരാഹാര […]

District News

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പേമലമുകളേൽ വീട്ടിൽ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത്കുമാർ (22), രാമപുരം ഇടിയനാൽ നെല്ലിയാനിക്കുന്ന് ഭാഗത്ത് താന്നിക്കവയലിൽ വീട്ടിൽ അജിത്കുമാർ (23) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം […]

District News

സ്വകാര്യ ബസുകളെ തകർക്കാൻ അവയ്ക്കു തൊട്ടു മുൻപ് സർവീസ് നടത്തി കെഎസ്ആർടിസി

ഈരാറ്റുപേട്ട സ്വകാര്യ ബസുകളെ തകർക്കാൻ അവയ്ക്ക് തൊട്ടു മുൻപ് സർവീസ് നടത്തി കെഎസ്ആർടിസി. നഷ്ടത്തിലാകുന്നതോടെ സ്വകാര്യ ബസ് സർവീസ് അവസാനിപ്പിക്കും. അധികം വൈകാതെ കെഎസ്ആർടിസിയും സർവീസ് നിർത്തും. പാതാമ്പുഴ റൂട്ടിലാണ് സ്വകാര്യ ബസിനു മുൻപിൽ ഓടി കെഎസ്ആർടിസിയുടെ സർവീസ്. മലയോര മേഖലകളിലേക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ തകർക്കാൻ […]

District News

മുൻ സംസ്ഥാന ഗുസ്തി താരം കെ. ജയകുമാർ അന്തരിച്ചു

കോട്ടയം : മാന്നാത്ത് വെസ്റ്റ് ( മണ്ഡപത്തിൽ) പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകൻ മുൻ സംസ്ഥാന,യൂണിവേഴ്സിറ്റി ഗുസ്തി താരം. (ബെംഗളുരു മിലട്ടറി ഡി.എസ്.സി.) കെ.ജയകുമാർ ( 55) നിര്യാതനായി. സംസ്കാരം നാളെ നാലിന് നട്ടാശ്ശേരി പുത്തേട്ട് വീട്ടുവളപ്പിൽ നടക്കും. മാതാവ് തങ്കമണിയമ്മ ( മണ്ഡപത്തിൽ കുടുംബാംഗം). ഭാര്യ പ്രീതി […]

District News

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു

കോട്ടയം: ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ സ്വകാര്യ ബസിൽ നിന്നും വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര സ്വദേശിയായ പാപ്പൻ (72) ആണ് മരിച്ചത്. ആർപ്പൂക്കര – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നാണ് ഇദ്ദേഹം വീണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നതിനായി പാപ്പൻ ബസിൽ […]

District News

കുമരകത്ത് അതിശക്തമായ കാറ്റിൽ വാഹനങ്ങൾ അപകടത്തിൽപെട്ടു ; ജില്ലയിലുടനീളം പരക്കെ നാശനഷ്ടം

കോട്ടയം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയിൽ മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കാറ്റിൽ പരസ്യ ബോർഡുകളും വീടുകളുടെ മോൽക്കൂരകളും വാട്ടർ ടാങ്കുകളുമടക്കം നിലംപതിച്ചിട്ടുണ്ട്. ജില്ലയിലുടനീളം കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെ അനുഭവപ്പെട്ട ചുഴലിക്കാറ്റിന് സമാനമായ കാറ്റിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപെട്ടു. […]

District News

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച  ( ജൂൺ 27) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.