District News

വളർത്തുനായ്ക്കൾ ആക്രമിക്കാനെത്തി ; വെള്ളത്തിൽ ചാടിയ വിദ്യാർഥിനിയെ അയൽവാസി രക്ഷപ്പെടുത്തി

കോട്ടയം : ആക്രമിക്കാൻ പിന്തുടർന്ന വളർത്തുനായ്ക്കളെ പേടിച്ച് വിദ്യാർഥിനി  നെൽപാടത്തിലേക്കു ചാടി. മുങ്ങിത്താഴ്ന്ന വിദ്യാർഥിനിയെ അയൽവാസി രക്ഷപ്പെടുത്തി. കുമരകം കൊല്ലകരി കായ്ത്തറ (ഇടച്ചിറ) സുനിൽ–നിഷ ദമ്പതികളുടെ മകൾ അൻസുവിനെ(17)നെയാണ് നായ്ക്കൂട്ടം ആക്രമിക്കാനായി ഓടിച്ചത്. നായയെ തുറന്നുവിട്ട ആൾക്ക് എതിരെ അൻസുവിന്റെ കുടുംബം കുമരകം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. […]

District News

വാലേൽ പാലം നിർമാണം ആദ്യഘട്ട നടപടി പൂർത്തിയായി

വൈക്കം • ചെമ്പ് പഞ്ചായത്തിലെ മുറിഞ്ഞപുഴ ബ്രഹ്മമംഗലം പ്രദേശത്തെ ബന്ധിപ്പിക്കുന്ന വാലേൽ പാലം നിർമാണം ആദ്യഘട്ട നടപടികൾ പൂർത്തിയായി. സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ധസമിതി സ്ഥലം സന്ദർശിച്ചു. സമീപനപാതയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയാറാക്കി സർക്കാരിൽ സമർപ്പിച്ചു.പാലത്തിന്റെ അപ്രോച്ച് റോഡിനായി ചെമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡിലെ 27 […]

District News

പാമ്പാടി പഞ്ചായത്തിൽ തകർന്നടിഞ്ഞ് റോഡുകൾ

പാമ്പാടി • തകരാൻ ബാക്കിയില്ലാതെ പഞ്ചായത്തിലെ പ്രധാന റോഡുകൾ. പരാതികൾ ഏറെ നൽകിയെങ്കിലും തിരിഞ്ഞുനോക്കാൻ അധികൃതർക്കു നേരമില്ല. പാമ്പാടി പഞ്ചായത്തിലെ 12-ാം വാർഡിലെ ഓർവയൽ-പൊത്തൻപുറം, കുന്നേൽപാലം- കിഴക്കേപടി റോഡുമാണ് മാസങ്ങളായി തകർന്നുകിടക്കുന്നത്. ഓർവയൽ – പൊത്തൻ പുറം റോഡിൽ ചെറുമഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂക്ഷമാകുന്ന സ്ഥിതിയാണ്. വെള്ളക്കെട്ട് […]

District News

രണ്ടില വാടിത്തളർന്നുവെന്ന്; ജോസഫ് ഗ്രൂപ്പ്

കോട്ടയം: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം കണ്ടത് രണ്ട് കേരള കോൺഗ്രസ് സ്ഥാനാർഥികൾ മാറ്റുരച്ച അങ്കമാണ്. അതിൽ ബ്രായ്ക്കറ്റില്ലാതെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് ജോർജ് ജയിച്ചു. ബ്രാക്കറ്റ് ഉള്ളയാൾ തോറ്റു. രണ്ടില വാടി തളർന്നിരിക്കുന്നുവെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര്യ സമിതി അംഗവും പി.ജെ ജോസഫിന്റെ മകനുമായ […]

District News

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; ഫ്രാൻസിസ് ജോർജ്

കോട്ടയം: കേരളത്തിന്റെ സുരക്ഷയ്ക്ക് മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്. ഇതിനായി പാർലമെന്റിൽ സമ്മർദ്ദം ചെലുത്തും. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ വാർത്താ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതാണ് നമ്മൾ എന്നും മുന്നോട്ടുവയ്ക്കുന്ന അഭിപ്രായം. […]

District News

ജീപ്പിനെ ഓവർടേക്ക് ചെയ്ത് നേരെ ബസിന് മുന്നിലേക്ക് ഇടിച്ചു കയറി യുവാവ്‌ മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ ജീപ്പിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വാളകം സ്വദേശി ജിബിൻ (18) ആണ് മരിച്ചത്. കാഞ്ഞിരംകവലയ്ക്ക് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജിബിൻ. ജിബിൻ ജീപ്പിനെ ഓവർ ടേക്ക് ചെയ്‌ത് […]

District News

മിന്നുംജയത്തിന് ശേഷം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച് ഷാഫി പറമ്പിൽ

കോട്ടയം: വടകരയിലെ മിന്നുന്ന വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് ഷാഫി പറമ്പിൽ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ചു തുടങ്ങിയ ഷാഫി, വിജയത്തിന് ശേഷവും ആദ്യമെത്തിയത് ഇവിടേക്കുതന്നെ. വൈകാരികമായി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച ഷാഫി അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് […]

District News

കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ മുന്നേറ്റം 6 നിയമസഭാമണ്ഡലങ്ങളിൽ

കോട്ടയം : സ്ഥാനാർഥി മാറിയെങ്കിലും ഭൂരിപക്ഷക്കണക്കിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ തനിയാവർത്തനം. 2019ൽ ഭൂരിപക്ഷം നേടിയ എല്ലാ നിയമസഭാ മണ്ഡലത്തിലും ഇത്തവണയും യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ 2019ലെ അതേ സ്വഭാവത്തിൽ വൈക്കം എൽഡിഎഫിനെ തുണച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായ തോമസ് ചാഴികാടനു ഭൂരിപക്ഷം നൽകിയ പിറവം, പാലാ, […]

District News

ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും വിളമ്പി

കേരള കോൺഗ്രസുകൾ മത്സരിച്ച കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും വിളമ്പി എതിർ സ്ഥാനാർഥിയുടെ പാർട്ടിക്കാർ. ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം വർധിച്ചതോടെ പിറവം ബസ് സ്റ്റാൻഡ് പരിസരത്ത് 2000 പേർക്ക് പോത്തിൻകറിയും പിടിയും വിളമ്പി.  ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ പിറവം […]

District News

പ്രവേശനോത്സവം; അറിവിന്റെ നുറുങ്ങുകളും വർണ്ണചിത്രങ്ങളുമായി ജില്ലയിലെ സ്കൂളുകൾ തയ്യാർ

കോട്ടയം: അറിവിന്റെ നുറുങ്ങുകളും വർണ്ണചിത്രങ്ങളുമായി ജില്ലയിലെ സ്കൂളുകൾ തയ്യാർ. ഇക്കുറി ജില്ലയിൽ പതിനായിരത്തോളം കൂട്ടുകാർ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ്‌ കരുതുന്നത്‌. കുട്ടിക്കഥകളും കളികളും ആട്ടവും പാട്ടും മധുരവുമായി അവരെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ജില്ലാതല പ്രവേശനോത്സവം രാവിലെ ഒമ്പതിന്‌ കുമരകം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി വി […]