District News

സിസ്റ്റർ ജോസ് മരിയയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്: കോട്ടയം ജില്ലാകോടതി വിധി ഇന്ന്

കോട്ടയം: കോട്ടയം പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം […]

District News

കാസ സംഘടനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ദീപികയുടെ മുഖപ്രസംഗം

കോട്ടയം: കാസ സംഘടനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. പാനപാത്രമേതായാലും വിഷം കുടിക്കരുത് എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ‘ക​ത്തോ​ലി​ക്കാ​ സ​ഭ​യു​ടെ പേ​രു പ​റ​ഞ്ഞ് വ​ർ​ഗീ​യ​ത​യു​ടെ വി​ഷം വിളമ്പാന്‍ ആ​രും ഇ​ല​യി​ടേണ്ട. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ, ആ​ഗോ​ള ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ​യും ഹി​ന്ദു​ വ​ർ​ഗീ​യ​വാ​ദ​ത്തെ​യും ന്യൂ​ന​പ​ക്ഷ​ വി​രു​ദ്ധ​ത​യെ​യും അ​ഹിം​സാ​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ […]

District News

ഇടതു സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദ്ദേശം

കോട്ടയം: ഇടതു സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദ്ദേശം. സംഭവം കോട്ടയം വിജയപുരത്താണ് സംഭവം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദ്ദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴികാടന്‍റെ സ്വീകരണത്തിനു പോകാനാണ് നിർദ്ദേശം. മെമ്പർ പറഞ്ഞത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് മേറ്റിന്‍റെ ചുമതലയുള്ള […]

District News

കോട്ടയം വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു

കോട്ടയം: കോട്ടയം വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂര്‍ സ്വദേശികളായ വൈഷ്ണവ് (21), ജിഷണു (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം. വടയാറില്‍ ഉത്സവം കൂടിയശേഷം വീട്ടിലേക്ക് തിരികെ വരുന്നവഴിയായിരുന്നു അപകടമുണ്ടായത്. കോട്ടയത്തെ സ്വകാര്യ കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും.

District News

വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പിടിയിൽ

കോട്ടയം: വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പിടിയിൽ. മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ മാലം സുരേഷ് എന്ന് വിളിപ്പേരുള്ള സുരേഷ് കെ വിയാണ് അറസ്റ്റിലായത്. അനധികൃതമായി വിദേശമദ്യം വില്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുട‍ർന്നാണ് പോലീസ് ഇയാളുടെ വീട്ടിൽ എത്തിയത്. പരിശോധനയിൽ ഏഴ് ലിറ്റർ വിദേശ നിർമ്മിത […]

District News

കോട്ടയം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 12 മണിയോടെ വരണാധികാരി കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുമ്പാകെയായിരുന്നു നാമനിർദ്ദേശ പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് ഇന്ന് സമർപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, അഡ്വ. […]

District News

കോട്ടയം തിരുവാതുക്കലില്‍ അധ്യാപികയുടെ വീട്ടില്‍ 48 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി

കോട്ടയം: തിരുവാതുക്കലില്‍ വീട്ടില്‍ നിന്ന് 48 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. അധ്യാപികയുടെ വീട്ടില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിനെയും 47 കുഞ്ഞുങ്ങളെയും പിടികൂടിയത്. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം പാമ്പിനെ പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ […]

District News

ലോകസഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് ആദ്യദിനത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് സ്വതന്ത്രസ്ഥാനാർഥി ജോമോൻ ജോസഫ്

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള ആദ്യദിനമായ വ്യാഴാഴ്ച കോട്ടയം മണ്ഡലത്തിൽ ഒരാൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സ്വതന്ത്രസ്ഥാനാർഥിയായ ജോമോൻ ജോസഫ് സ്രാമ്പിക്കൽ ആണ് വരണാധികാരിയായ ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഏപ്രിൽ നാലാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ വരണാധികാരിയായ […]

District News

ചുട്ടുപൊള്ളുന്ന വേനല്‍ ചൂടാണ് കോട്ടയത്ത്; അതുക്കും മേലെയാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് ചൂട്

കോട്ടയം: ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിനും മേലെയാണ് കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂട്. എൽഡിഎഫിലെയും യുഡിഎഫിലെയും കേരള കോണ്‍ഗ്രസുകളും എന്‍ഡിഎ കണ്‍വീനറും ഏറ്റുമുട്ടുന്ന കോട്ടയത്ത് ഇത്തവണ പോരിന് വീര്യം കൂടും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മണ്ഡല വികസനത്തില്‍ ശശി തരൂരും എന്‍.കെ. പ്രേമചന്ദ്രനും ഉള്‍പ്പെടെ താരശോഭയുള്ള എംപിമാരെപ്പോലും പിന്നിലാക്കി എല്ലാ […]

District News

കോട്ടയത്തിൻ്റെ സ്വീപ് ഐക്കണായി പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മമിത ബൈജു

കോട്ടയം : പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിൻ്റെ ഐക്കണുകളായി അഞ്ച് പ്രമുഖർ. നടി മമിത ബൈജു, ഗായിക വൈക്കം വിജയലക്ഷ്മി, നാവികസേന ലെഫ്. കമാൻഡർ അഭിലാഷ് ടോമി, 2021-ലെ മിസ് ട്രാൻസ് ഗ്ലോബൽജേത്രിയും മോഡലുമായ ശ്രുതി സിത്താര എന്നിവരാണ് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്‌ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിൻ്റെ(സ്വീപിൻ്റെ) പ്രചാരണങ്ങളുടെ […]