District News

കോട്ടയത്ത് കാപ്പ ചുമത്തി രണ്ട്‌ യുവാക്കളെ നാടുകടത്തി

കോട്ടയം: കോട്ടയത്ത് നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. പോലീസിന് തീരാ തലവേദനയായ കടുത്തുരുത്തി മാഞ്ഞൂര്‍ സൗത്ത് സ്വദേശി മണികുഞ്ഞ് എന്നു വിളിക്കുന്ന അജിത്ത് കുമാര്‍, കടുത്തുരുത്തി മുട്ടുചിറ സ്വദേശി അനന്തു പ്രദീപ് എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഇരുവരെയും ഒന്‍പതു മാസത്തേക്കാണ് […]

District News

പാലാ കടപ്പാട്ടൂരിൽ ടര്‍ഫില്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ടര്‍ഫില്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ ടര്‍ഫില്‍ ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

District News

കോട്ടയത്ത് രാമപുരം പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച് യുഡിഎഫ്

കോട്ടയം: കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ച് പിടിച്ചു. യുഡിഎഫിൽ നിന്ന് കൂറുമാറിയ ഷൈനി സന്തോഷ് അയോഗ്യയായതിനെ തുടർന്നായിരുന്നു പുതിയ പ്രസിഡന്‍റിനായി തെരഞ്ഞെടുപ്പ് നടന്നത്. 17 അംഗ ഭരണസമിതിയിൽ 7 വീതം അംഗങ്ങളുടെ പിന്തുണ യുഡിഎഫ്, എൽ ഡി എഫ് സ്ഥാനാർഥികൾക്ക് കിട്ടി. തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫിലെ […]

District News

എല്‍ഡിഎഫ് ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തു എന്‍എസ്എസ് ഭാരവാഹിയെ പുറത്താക്കി

കോട്ടയം: കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത എന്‍എസ്എസ് ഭാരവാഹിയെ പുറത്താക്കി. എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി പി ചന്ദ്രന്‍ നായരെയാണ് പുറത്താക്കിയത്. വൈസ് പ്രസിഡന്റിന് പകരം ചുമതല നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന പാലാ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് […]

District News

മീനച്ചിലാറ്റിലെ വിവിധ കടവുകളിൽ നീർനായ ശല്യം രൂക്ഷമാകുന്നു

കോട്ടയം  : മീനച്ചിലാറ്റിലെ വിവിധ കടവുകളിൽ നീർനായ ശല്യം രൂക്ഷമാകുന്നു. ഭീതിയോടെ ജനങ്ങൾ. ചുങ്കം, പാറമ്പുഴ ഭാഗങ്ങളിലാണ് ശല്യം കൂടുതൽ. മനുഷ്യസാന്നിധ്യം മനസ്സിലാകുന്നതോടെ വെള്ളത്തിന്റെ ആഴങ്ങളിൽ ഒളിക്കും. ഇരുകരകളിലും കടവുകളിലും കൂട്ടമായി എത്തി നദിയിൽ ഇറങ്ങുന്നവരെ ആക്രമിക്കുകയാണ് പതിവ്. വെള്ളത്തിനടിയിൽ മണിക്കൂറുകളോളം കഴിയാനുള്ള കഴിവുള്ളതിനാൽ ഇവയെ തുരത്താനും സാധിക്കുന്നില്ല. […]

District News

കോട്ടയം ജില്ലയിലെ യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിലെ യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളെ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ പ്രഖ്യാപിച്ചു. യു.ഡി.എഫ് സംസ്ഥാന കമ്മറ്റി അംഗീകരിച്ച  ലിസ്റ്റ് ആണ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി : സാജു ഫിലിപ് (ചെയർമാൻ),  കുഞ്ഞ് പുതുശേരി( കൺവീനർ), ബോബി തുപ്പലഞ്ഞിയിൽ (സെക്രട്ടറി) കോട്ടയം: പി.കെ.അബ്ദുൾ സലാം (ചെയർമാൻ), എസ്.രാജീവ് (കൺവീനർ), ജോയ് ചെട്ടിശേരി […]

Local

കോട്ടയം അടിച്ചിറയിൽ ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

ഏറ്റുമാനൂർ: കോട്ടയം അടിച്ചിറയിൽ ട്രെയിൻ ഇടിച്ച് അമ്മയും, കുഞ്ഞും മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽ പാലത്തിന് സമീപത്ത് രാവിലെ 10.45 ഓടെയായിരുന്നു സംഭവം. ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. […]

District News

കോട്ടയം കഞ്ഞിക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ കടയിലേക്ക് ഇടിച്ചു കയറി

കോട്ടയം : അമിതവേഗത്തിൽ  എത്തിയ കെഎസ്ആർടിസി ബസ് കണ്ടു വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ  കടയിലേക്ക് ഇടിച്ചു കയറി. കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിലെ തരംഗ സിൽക്‌സ് എന്ന വസ്ത്ര വ്യാപാരശാലയിലേക്കാണ് കാർ ഇടിച്ചു കയറിയത്. യുവതിയാണ് കാർ ഓടിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടു കൂടിയായിരുന്നു സംഭവം. […]

District News

കോട്ടയം പാര്‍ലമെന്റ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ ‘വികസനരേഖ’ പ്രകാശനം ഇന്ന്

കോട്ടയം. കോട്ടയം പാര്‍ലമെന്റ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ അഞ്ചുവര്‍ഷത്തെ വികസനപ്രവര്‍ത്തനത്തിന്റെ ‘വികസനരേഖ’  ശനിയാഴ്ച 12 മണിക്ക് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രകാശനം ചെയ്യും. വികസനരേഖയുടെ പ്രകാശനം സഹകരണ വകുപ്പ് മന്ത്രിവി എന്‍ വാസവന്‍ നിര്‍വഹിക്കും. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് […]

District News

കോട്ടയത്ത് വ്യാപാരി ജീവനൊടുക്കിയ സംഭവം: ബാങ്കിന് പങ്കില്ലെന്ന് പൊലീസ്

കോട്ടയം: കുടയംപടിയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ബാങ്കിന് പങ്കില്ലെന്ന് പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. മറ്റ് സാമ്പത്തിക ബാധ്യതകളുടെ പേരിലാണ് ബിനു ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ബിനുവിന് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നിരിക്കാം എന്ന അനുമാനവും കൂടി ചേര്‍ത്താണ് പൊലീസ് കോടതിയില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് […]