District News

ശ്രദ്ധയുടെ മരണം; ആത്മഹത്യാകുറിപ്പിൽ ദുരൂഹത, കോളേജിനെ പിന്തുണച്ച് ഐക്യദാർഢ്യ റാലി ഇന്ന്

കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർത്ഥിനിയായ ശ്രദ്ധയുടെ ആത്മഹത്യാകുറിപ്പിൽ ദുരൂഹത. അമൽ ജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പ് എന്ന നിലയിൽ പൊലീസിനു മുന്നിലെത്തിയ കടലാസിനെ ചൊല്ലി ദുരൂഹതയേറുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസ് എത്തും മുമ്പ് ശ്രദ്ധയുടെ മുറിയിൽ കോളജ് അധികൃതർ പരിശോധന നടത്തിയിരുന്നു […]

District News

അമൽജ്യോതി കോളേജ് പ്രതിഷേധം: മന്ത്രിമാർ കാഞ്ഞിരപ്പള്ളിയിൽ; വിദ്യാർഥി, മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥി പ്രതിഷേധത്തിൽ ചർച്ചകൾക്ക് തുടക്കമിട്ടു മന്ത്രിമാരുടെ സംഘം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, മന്ത്രി വി എൻ വാസവൻ എന്നിവർ രാവിലെ 10 മണിയോടെ കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിൽ എത്തി. മന്ത്രിമാർ വിദ്യാർഥികളുമായി ചർച്ച നടത്തി. ഉടൻ മാനേജ്മെന്റ് പ്രതിനിധികളെയും കാണും. വിദ്യാർഥിനിയുടെ […]

District News

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടയം തോട്ടയ്ക്കാട്ട്

കോട്ടയം: വാഹനാപകടത്തിൽ അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് നടക്കും. ഇന്ന് രാവിലെയാടെ മൃതദേഹം വീട്ടിലെത്തിച്ചു. 11 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് വാകത്താനം […]

District News

സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; കോട്ടയം പാലാ സ്വദേശി ഗഹന നവ്യയ്ക്ക് ആറാം റാങ്ക്

2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്ക്. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യയ്ക്കും രണ്ടും എന്‍ ഉമ ഹരതി മൂന്നും സ്മൃതി മിശ്ര നാലും റാങ്ക് നേടി. ആറാം റാങ്ക് നേടി ഗഹന നവ്യ ജെയിംസാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച […]

District News

ഡോ. വന്ദന ദാസിന്റെ കോട്ടയത്തെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും

കോട്ടയം: കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ വീട്ടിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സന്ദർശിച്ചു. കോട്ടയം കുറുപ്പന്തറയിലുള്ള വീട്ടിൽ വൈകുന്നേരം ആറുമണിയോടെയായിരുന്നു സന്ദർശനം. വന്ദനയുടെ സ്മൃതി കുടീരത്തിൽ മന്ത്രി പുഷ്‌പ്പച്ചന നടത്തി. കേന്ദ്ര മന്ത്രി വി മുരളീധരനും സ്മൃതി ഇറാനിക്കൊപ്പം വന്ദനയുടെ വീട്ടിൽ എത്തിയിരുന്നു. വന്ദനയുടെ മാതാപിതാക്കളായ ജി. […]

District News

കോട്ടയം, മണർകാട് കൊലപാതകം; വൈഫ് സ്വാപ്പിംഗ് ഇടപാടുകൾക്ക് ഭർത്താവ് ശ്രമിച്ചിരുന്നുവെന്നു കുടുംബം

കോട്ടയം : പങ്കാളിയെ കൈമാറി സെക്സ് റാക്കറ്റ് നടത്തിയ കേസിൽ കൊല്ലപ്പെട്ട പരാതിക്കാരിയായ യുവതിക്ക് ഭർത്താവിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി കുടുംബം. പല തവണ പിന്തുടർന്നു. വീണ്ടും വൈഫ് സ്വാപ്പിംഗ് ഇടപാടുകൾക്ക് ഭർത്താവ് ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. ഇത് എതിർത്തതോടെയാണ് യുവതിയോട് പക ഉണ്ടായത്. പങ്കാളിയെ കൈമാറി സെക്സ് […]

District News

കർണാടക മന്ത്രിസഭയിലെ കോട്ടയംകാരൻ

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി എ​സ്. സി​ദ്ധ​രാ​മ​യ്യ​യു​ടെ വി​ശ്വ​സ്ത​നാ​യ കെ.​ജെ. ജോ​ർ​ജി​ലൂ​ടെ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് മ​ന്ത്രി​സ​ഭ​യ്ക്ക് മ​ല​യാ​ളി പ്രാധിനിത്യം. ആ​റു ത​വ​ണ എം​എ​ൽ​എ​യാ​യ ജോ​ർ​ജ് ഇ​തു നാ​ലാം​ത​വ​ണ​യാ​ണു മ​ന്ത്രി​യാ​കു​ന്ന​ത്. വി​വി​ധ മ​ന്ത്രി സ​ഭ​ക​ളി​ൽ ഗ​താ​ഗ​തം, ഭ​ക്ഷ്യം, ഭ​വ​ന നി​ർ​മാ​ണം, ബം​ഗ​ളൂ​രു ന​ഗ​ര​വി​ക​സ​നം തു​ട​ങ്ങി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ വ​രെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്നു ജോ​ർ​ജി​ന്. കോ​ട്ട​യം […]

District News

എരുമേലിയിലെ കാട്ടുപോത്തിനെ മയക്കു വെടിവയ്ക്കാൻ ഉത്തരവ്

കോട്ടയം: കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിലായതിന് പിന്നാലെ എരുമേലിയിലെ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ചീഫ് വൈൽഡ് വാർഡൻ ഉത്തരവിട്ടു. 2 പേരുടെ ജീവൻ പൊലിഞ്ഞു പോവാൻ കാരണക്കാരനായ അക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനുള്ള കലക്ടറുടെ ഉത്തരവിന് പിന്നാലെയാണ് നാട്ടുകാർ പ്രതിനിഷേധം നിർത്തിവച്ചത്. കാട്ടുപോത്ത് വൈൽഡ് […]

District News

കോട്ടയത്തെ കൊടുംചൂടിൽ സുരങ്ക കടന്ന് ഏലത്തോട്ടത്തിലേക്ക് ഒരു യാത്ര

നഗരത്തിലെ കൊടും ചൂടിൽ നിന്ന് ഇടുക്കിയിലെ ഏലത്തോട്ടത്തിലേക്ക് ഒരു യാത്ര പോകാം. അത് കാസർഗോഡിലെ സുരങ്ക കടന്നാണെങ്കിലോ? മടക്കം മറയൂരിന്റെ മുനിയറ കടന്നാകാം. നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിനോദസഞ്ചാരവകുപ്പ് ഒരുക്കിയ സ്റ്റാളിലാണ് സുരങ്കയും മുനിയറയും ഏലത്തോട്ടവുമൊരുക്കിയിരിക്കുന്നത്. കുന്നിൻചരുവിൽ ഭൂമിയ്ക്ക് സമാന്തരമായി തുരന്ന് വെള്ളം ശേഖരിക്കുന്ന […]

District News

കോട്ടയത്ത് 2 പേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്

കോട്ടയം: കോട്ടയം എരുമേലിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ 2 പേർ മരിച്ചതിനെ തുടർന്ന് കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ തീരുമാനം. ജില്ലാ കളക്‌ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പുറത്തേൽ ചാക്കോച്ചൻ (70), തോമസ് പ്ലാവിനാകുഴിയിൽ (65) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷം ഉണ്ടായിരുന്നു. വനം […]