
കോട്ടയത്ത് കാപ്പ നിയമലംഘനം യുവാവ് അറസ്റ്റില്‍
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മുളക്കുളം പെരുവ ഭാഗത്ത് മാവേലിത്തറ വീട്ടിൽ മാത്യുസ് റോയി (24) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂർ കടുത്തുരുത്തി ഏറ്റുമാനൂർ കണ്ണൂർ ടൗൺ എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം അടിപിടി, കവർച്ച തുടങ്ങിയ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ […]