District News
വികസന കുതിപ്പിൽ കോട്ടയം മെഡിക്കൽ കോളജ്; ശസ്‌ത്രക്രിയാവിഭാഗം ഉൾപ്പെടെ 283 കോടിയുടെ 15 വികസന പദ്ധതികൾ, 16 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
കോട്ടയം: ആധുനിക രീതിയിൽ നിർമാണം പൂർത്തിയാക്കിയ ശസ്‌ത്രക്രിയാ വിഭാഗം ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളജിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ ഈ മാസം 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. 283 കോടിയുടെ 15 വികസന പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുക എന്ന് മന്ത്രി വാസവൻ പറഞ്ഞു. കോട്ടയം […]
