Keralam
ബിജെപി-സിപിഐഎം രഹസ്യ ധാരണ ഉണ്ടാക്കി കോഴിക്കോട് കോർപറേഷനിൽ ബിജെപിക്ക് ചെയർപേഴ്സൺ സ്ഥാനം നൽകി; ഡിസിസി പ്രസിഡന്‍റ്
കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പദവിയിലേക്ക് ബിജെപിക്ക് വഴിയൊരുക്കിയത് സിപിഐഎമ്മെന്ന് ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ. LDF ന് 7 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ രഹസ്യ ധാരണ ഉണ്ടാക്കി ഒരു ചെയർപേഴ്സൺ സ്ഥാനം ബിജെപിക്ക് നൽകി. ധനകാര്യ സ്റ്റാൻഡിങ് […]
