Keralam

‘വടി അപകടകരമായ ആയുധമല്ല’; ടീച്ചര്‍ അടിച്ചതിന് കേസില്ല, എഫ്ഐആര്‍ റദ്ദാക്കി

കൊച്ചി: നോട്ടെഴുതാത്തിന് വടികൊണ്ട് അടിച്ചതിനും ഇക്കാര്യം വീട്ടില്‍ പറഞ്ഞതിനും പത്താം ക്ലാസുകാരന്‍ നല്‍കിയ പരാതിയില്‍ അധ്യാപികമാര്‍ക്കെതിരേ എടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. കെമിസ്ട്രി നോട്ട് എഴുതാത്തതിന് വടികൊണ്ട് അടിച്ചതിനും ഇത് വീട്ടിലെത്തി അമ്മയോട് പറഞ്ഞെന്നുമാണ് കുട്ടിയുടെ പരാതി. കോഴിക്കോട് ബേപ്പൂര്‍ ജി.എച്ച്.എസ്.എസിലെ രണ്ട് അധ്യാപികമാര്‍ക്കെതിരേ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലുള്ള […]