മുരളീധരനെ അനുനയിപ്പിച്ചതിന് പിന്നില്‍ കെ സി വേണുഗോപാലിന്റെ നിര്‍ണായക ഇടപെടല്‍? 22ന് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും; മുരളീധരന്റെ പരാതിയില്‍ ഇടപെടുമെന്ന് കെസിയുടെ ഉറപ്പ്
കെപിസിസി പുനസംഘടനയില്‍ ഇടഞ്ഞ കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം. ഈ മാസം 22ന് കോഴിക്കോട് നടക്കാവിലെ വീട്ടില്‍ കെ മുരളീധരനും കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച നടക്കും. കെ മുരളീധരന്റെ പരാതിയില്‍ ഇടപെടാമെന്ന് കെ സി വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ മുരളീധരന്‍ വിശ്വാസ സംരക്ഷണ […]
