Keralam
രണ്ടാമത്തെ പരാതി ആദ്യത്തേക്കാൾ ഗുരുതരം, രാഹുലിനെ പുറത്താക്കണമെന്ന് വി ഡി സതീശൻ; കെപിസിസി നടപടി വൈകുന്നത് ജാമ്യവിധി കാത്ത്
KPCC നടപടി വൈകുന്നത് രാഹുലിന്റെ മുൻകൂർ ജാമ്യവിധി കാത്ത്. നേതാക്കളുമായുള്ള KPCC അധ്യക്ഷൻെറ ആശയ വിനിമയം ഉച്ചക്ക് മുൻപ് തന്നെ പൂർത്തിയായിരുന്നു. പ്രധാന നേതാക്കൾ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു. പ്രതിപക്ഷ നേതാവും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ടാമത്തെ പരാതി ആദ്യത്തേക്കാൾ ഗുരുതരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ വർക്കിങ് പ്രസിഡൻ്റുമാരാണ് […]
