
കെപിസിസി പുന:സംഘടന; ഏഴംഗ ഉപസമിതി രൂപീകരിച്ചു
ഡിസിസി, ബ്ലോക്ക് പുന:സംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എംപി രൂപം നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണണ്‍ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ ടി സിദ്ധിക്ക് എംഎല്‍എ, മുന്‍ എംഎല്‍എ കെസി ജോസഫ് , എപി അനില്‍ കുമാര്‍ എംഎല്‍എ, […]