
Keralam
വൈദ്യുതി ബിൽ അടയ്ക്കാൻ ക്യു ആർ കോഡ് സംവിധാനവുമായി കെ എസ് ഇ ബി
കെ.എസ്.ഇ.ബി. ഓഫിസിൽ പോയി വൈദ്യുതി ബിൽ അടയ്ക്കുന്നതിന് പകരം യുപിഐ ആപ്പുകൾ ഉപയോഗിച്ച് അടയ്ക്കാൻ സാധിക്കുന്ന ക്യൂ. ആർ. കോഡ് സംവിധാനം ഒരുക്കാൻ കെ.എസ്.ഇ.ബി. ബില്ലിന് പുറകിലുള്ള ക്യൂ.ആർ. കോഡ്, മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് യുപിഐ ആപ്പുകൾ വഴി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ബിൽ അടയ്ക്കാവുന്ന രീതിയിലാണ് […]