
വ്യാപകമഴയിൽ കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം; 48 കോടിയെന്ന് പ്രാഥമിക കണക്ക്
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 895 എച്ച്ടി പോസ്റ്റുകളും 6230 എൽടി പോസ്റ്റുകളും തകർന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് 6230 ഇടങ്ങളിൽ എൽടി ലൈനുകളും 895 ഇടങ്ങളിൽ എച്ച്ടി […]