
ലോക്കൽ പർച്ചേസിൽ ക്രമക്കേട് നടത്തി; കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ലോക്കൽ പർച്ചേസിൽ ക്രമക്കേട് നടത്തി കെഎസ്ആർടിസി ഉദ്യോഗസ്ഥർ. കെഎസ്ആർടിസി പാപ്പനംകോട് സബ് സ്റ്റോറിലെ 2 ഉദ്യോഗസ്ഥരാണ് പർച്ചേസിൽ ക്രമക്കേട് കാണിച്ചത്. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ ജോൺ ആംസ്ട്രോങ്ങ്, സ്റ്റോർ അസിസ്റ്റന്റ് അനിഷ്യ പ്രിയദർശിനി യു വി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഒന്നോ രണ്ടോ കടകളിൽ നിന്ന് […]