Keralam
മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി
അന്തര്‍സംസ്ഥാന യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. സഞ്ചാരികളുടെ ഇഷ്ടയിടമായ ഗോവയിലേക്കുള്ള യാത്രയാണു പ്രധാനം. മൂന്നു രാത്രിയും രണ്ടു പകലുമായുള്ള യാത്രയാണിത്. ഗോവയിലെ ബീച്ചുകളും ചരിത്രസ്മാരകങ്ങളും രാത്രിജീവിതവും ഗോവന്‍ ഭക്ഷണവും ആസ്വദിക്കാവുന്ന തരത്തിലാണ് യാത്ര. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലേക്ക് നടത്തിയ പരീക്ഷണയാത്രകളുടെ വിജയത്തെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ഗോവ […]
