
കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു
കോട്ടയം: കുറവിലങ്ങാട് കാളികാവിൽ കെ.എസ്.ആർ.ടി.സി ബസ് തലകീഴായി മറിഞ്ഞ് 24 പേർക്ക് പരുക്ക്. തിരുവനന്തപുരം- മൂന്നാർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ആണ് കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞത്. കാർ ഡ്രൈവർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അഞ്ചു പേരെ കോട്ടയം മെഡിക്കൽ കോളേജിലും 19 പേരെ തെള്ളകത്തെ സ്വകാര്യ […]