Keralam
കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് വരുന്നു; യാത്രക്കാരുടെ സഹായത്തിന് ‘ബസ് ഹോസ്റ്റസ്’, സീറ്റുകള്‍ എമിറേറ്റ്‌സ് വിമാനത്തിന് സമാനം
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേയ്ക്ക് മൂന്നര നാല് മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാക്കുന്ന കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. എമിറേറ്റ്‌സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുക. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവര്‍ക്ക് പുറമെ ഒരു […]
