Keralam

‘സൗജന്യ വിദ്യാഭ്യാസം ഞങ്ങൾ എതിർക്കില്ല, പക്ഷേ സംസ്ഥാന സർക്കാരിന് കെൽപ്പില്ല; അടുത്ത യുഡിഎഫ് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കും’; അലോഷ്യസ് സേവ്യർ

കോളജുകളിൽ അടിസ്ഥാന സൗകര്യം പോലുമില്ല.ബജറ്റ് പ്രഖ്യാപനം പൊള്ളയെന്ന് KSU. ബിരുദ വിദ്യാർത്ഥികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം, വിദ്യാർത്ഥികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപനം പൊള്ള. അടിസ്ഥാന സൗകര്യമില്ലാതെ വിദ്യാർത്ഥികൾ എങ്ങനെ പഠിക്കുമെന്നും KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ചോദിച്ചു. പച്ചില കാട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികൾ നാടുവിട്ടു വിദേശത്തേക്ക് […]