Keralam

‘കാലൻ കോഴി പത്തനാപുരത്തിന് വേണ്ട’ ; മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ കെഎസ്‌യു പ്രതിഷേധം

ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ പത്തനാപുരത്ത് കെഎസ്‌യു പ്രതിഷേധം. കെ എസ് ആർ ടി സി ബസിന് മുന്നിൽ ‘കാലൻ കോഴി പത്തനാപുരത്തിന് വേണ്ട’ രാജിവെക്കണം എന്ന് എഴുതിയ ബാനറുമായായിരുന്നു പ്രതിഷേധം . ഗണേഷ് കുമാറിന്റെ ആനവണ്ടി കോഴി വണ്ടിയായി അറിയപ്പെടുമെന്ന് കൂകി വിളിച്ചും പ്രതിഷേധം ഉണ്ടായി. […]