
‘കെ.എസ്.യു പറഞ്ഞതാണ് ശരി’ ; ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉറവിടം കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉറവിടം കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്. കെ.എസ്.യു ഉന്നയിച്ച ആരോപണം മുഴുവന്‍ ശരിയാണ് എന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായെന്നും ഇദ്ദേഹം പറഞ്ഞു. ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം, അറസ്റ്റ് ചെയ്യണം. ഒരു പ്യൂണില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കേസ്. […]