Keralam
കെടി ജലീൽ മത്സരിച്ചേക്കും; തവനൂരിൽ മത്സരിക്കാൻ ആവശ്യപ്പെട്ട് സിപിഐഎം
നിയമസഭ തിരഞ്ഞെടുപ്പിൽ തവനൂരിൽ നിന്ന് കെടി ജലീൽ മത്സരിച്ചേക്കും. മത്സരിക്കാൻ സിപിഐഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ജലീൽ ഇല്ലെങ്കിൽ മണ്ഡലം കൈവിട്ടു പോകുമെന്ന് വിലയിരുത്തൽ. താൻ മത്സരിക്കാൻ ഇല്ലെന്ന് ആയിരുന്നു ജലീലിന്റെ നിലപാട്. ജില്ല സെക്രട്ടറിയേറ്റ് നൽകിയ ലിസ്റ്റിൽ ജലീലിന്റെ പേര് ഉണ്ടായിരുന്നില്ല. മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നിർദേശിച്ചതോടെ […]
