Keralam

വാക്കുപാലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; ശ്രീനാരായണ ധര്‍മ്മ ആശ്രമം അടച്ച വാട്ടര്‍ ചാര്‍ജ് തിരികെ നല്‍കും

ഇടുക്കി കുമളി ഒട്ടകത്തല മേട്ടിലെ ശ്രീനാരായണ ധര്‍മ്മ ആശ്രമത്തിന് വീണ്ടും മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്. സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ കുടിവെള്ളത്തിന് ജല അതോറിറ്റി ഈടാക്കിയ പണം തിരികെ നല്‍കും. ആശ്രമത്തില്‍ നിന്ന് പണം ഈടാക്കിയ നടപടി തെറ്റായിപ്പോയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജലജീവന്‍ മിഷന്‍ വാട്ടര്‍ […]

Keralam

ഫോൺ കടയിൽ നിന്ന് ആഡംബര ഫോണുകൾ മോഷ്ടിച്ച് സ്വകാര്യ ബാങ്ക് മാനേജർ

ഇടുക്കി: കുമളിയിൽ കടയിൽ നിന്ന് രണ്ട് ആഡംബര ഫോൺ മോഷ്ടിച്ച കേസിൽ സ്വകാര്യ ബാങ്ക് മാനേജർ ദീപക് മനോഹർ  പോലീസ്‌ പിടിയിൽ. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് അറസ്റ്റിലായ ദീപക് മനോഹർ. കേരള പോലീസ് തമിഴ്നാട്ടിൽ എത്തിയാണ് ദീപകിനെ പിടികൂടിയത്. സു​ഹ്യത്തുമായി തേക്കടിയിലെ കടയിലെത്തിയാണ് ദീപക് ഫോൺ മോഷ്ടിച്ചത്. ഫോൺ […]