
World
സൈബർ തട്ടിപ്പ് വർധിക്കുന്നു; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: സൈബർ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത്. പാസ്വേഡുകൾ, അക്കൗണ്ട് നമ്പർ വ്യക്തിഗത വിവരങ്ങൾ എന്നിവ ജനങ്ങൾ രഹസ്യമായി സൂക്ഷിക്കണം. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പരാതികളുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. പാസ്വേഡുകളിൽ അക്ഷരങ്ങൾ, അക്കങ്ങൾ, പ്രത്യേക ചിഹ്നങ്ങള്‍ […]