Keralam

‘കേന്ദ്ര സമ്മർദത്തെ തുടർന്നാണ് കരട് വിജ്ഞാപനം ഇറക്കിയത്’; ലേബർ കോഡിൽ വിശദീകരണവുമായി വി ശിവൻകുട്ടി

കേന്ദ്ര ലേബർ കോഡിന് കേരളം കരട് ചട്ടം ഉണ്ടാക്കിയതിൽ വിശദീകരണവുമായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര സമ്മർദ്ദത്തെ തുടർന്നാണ് കരട് വിജ്ഞാപനം ഇറക്കിയതെന്നും ഇക്കാര്യം ട്രേഡ് യൂണിയനുകൾ അറിഞ്ഞിരുന്നെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ തുടർ നടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. നടപ്പാക്കേണ്ടെന്നാണ് സർക്കാർ തീരുമാനമെന്നും […]