
Uncategorized
ഉറക്കം ആറ് മണിക്കൂറില്‍ താഴെ മാത്രമാണോ? നിങ്ങള്‍ താറുമാറാക്കുന്നത് കണ്ണുകളുടെ ആരോഗ്യം കൂടിയാണ്
ഉറക്കക്കുറവ് പലവിധത്തിലുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇതില്‍ വളരെ വേഗത്തില്‍ തകരാറിലാകുന്നതും നമ്മള്‍ അടിയന്തര ശ്രദ്ധ കൊടുക്കേണ്ടതുമായ കണ്ണുകളുടെ ആരോഗ്യവും പെടും. ദിവസവും ആറ് മണിക്കൂറില്‍ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നതെങ്കില്‍ കണ്ണുകള്‍ക്ക് താഴെപ്പറയുന്ന പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും. കണ്ണുകള്‍ വരണ്ട അവസ്ഥ ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ […]