Keralam
‘ദിലീപ് തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല, നടിക്കൊപ്പം അല്ലെന്ന നിലപാടില്ല’; ലക്ഷ്മിപ്രിയ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രതികരിച്ച് നടി ലക്ഷ്മിപ്രിയ. വിധി സന്തോഷം തരുന്നതാണെന്നും ദിലീപ് തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. അമ്മ സംഘടന ഓദ്യോഗിക നിലപാട് അറിയിക്കുമെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. അതിനിടെ നടിയെ ആക്രമിച്ച […]
