Keralam

‘പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ’; മീറ്റർ റീഡർമാർ വീടുകളിൽ നൽകിയ വൈദ്യുതി ബില്ലിലും എൽഡിഎഫ് സർക്കാർ പ്രചരണം

വൈദ്യുതി ബില്ലിലും LDF സർക്കാരിൻെറ പ്രചരണം. മീറ്റർ റീഡർമാർ വീടുകളിൽ നൽകിയ ബില്ലിൽ സർക്കാരിൻെറ പരസ്യം. പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ എന്ന വാചകമാണ് ബില്ലിലുളളത്. കൊല്ലം ജില്ലയിൽ ഇന്ന് നൽകിയ ബില്ലുകളിലാണ് പരസ്യമുളളത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ഇത്തരം പരസ്യങ്ങൾ പാടില്ലെന്നാണ് ചട്ടം. മുൻകാലങ്ങളിൽ ശുചിത്വ സന്ദേശമായിരുന്നു […]