Keralam
സിപിഎം ബിജെപി ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സിപിഎം -ബിജെപി ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തിയത്. പാലക്കാട് അടക്കം പത്ത് മണ്ഡലങ്ങളില്‍ സിപിഎം ബിജെപി ഡീലുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. കേരളത്തിലും ഇന്ത്യയിലും എമ്പാടും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എക്കാലവും സ്വീകരിച്ച് […]
