
Health
കാലങ്ങളായി ഒരേ പ്രഷർ കുക്കർ തന്നെയാണോ ഉപയോഗിക്കുന്നത്! ഭക്ഷണം വിഷമാകും?
കാലങ്ങളോളമായി ഒരേ പ്രഷർ കുക്കർ തന്നെയാണോ ഉപയോഗിക്കുന്നത്? എങ്കിൽ നിങ്ങളുടെ ഭക്ഷണം വിഷമയമാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഡോക്റ്റർമാർ. പഴയതും കേടുപാടുകൾ പറ്റിയതുമായ അലുമിനിയം കുക്കറുകൾ അസിഡിക് സ്വഭാവമുള്ള ഭക്ഷണവുമായി സമ്പർക്കത്തിൽ വരുമ്പോൾ ലെഡ്, അലുമിനിയം പാർട്ടിക്കിളുകൾ ഈ ഭക്ഷണത്തിൽ അലിഞ്ഞു ചേരാൻ ഇടയാകും. ഇത് ലെഡ് ടോക്സിറ്റിക്ക് കാരണമാകാം. […]