
India
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എംഎല്‍എ
ആസാം: ലോക്‌സഭ സീറ്റില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എംഎല്‍എ. ആസമിലെ നൗബോയിച്ച മണ്ഡലത്തില്‍നിന്നുള്ള ഭരത് ചന്ദ്ര നാര ആണ് പാര്‍ട്ടി വിട്ടത്. രണ്ടു ദിവസം മുന്‍പാണ് ഖലിംപൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ഉദയ് ശങ്കര്‍ ഹസാരികയുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രമന്ത്രി […]