
Keralam
ടാങ്കര്‍ വെളളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ അധികാരമില്ല; ഭക്ഷ്യ സുരക്ഷ വകുപ്പിന് കോടതി മുന്നറിയിപ്പ്
തിരുവനന്തപുരം : കുടിവെളള ടാങ്കറിലൂടെ വിതരണം ചെയ്യുന്ന കുടിവെളളത്തിന്‍റെ ഭക്ഷ്യ സുരക്ഷ മാനദണ്ഡം പരിശോധിക്കാനുളള നിയമപരമായ അധികാരം ഭക്ഷ്യ സുരക്ഷ വകുപ്പിനില്ലെന്ന് കോടതി. ടാങ്കറിലെ കുടിവെളളത്തിന് ഗുണനിലവാരം ഇല്ലെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് ചുമത്തിയ മൂന്ന് ലക്ഷം രൂപ പിഴ റദ്ദാക്കിയാണ് അപ്പലേറ്റ് ട്രൈബൂണല്‍ ഉത്തരവ്. ടാങ്കര്‍ […]