India

നിയമ ബിരുദം നേടിയാല്‍ ഉടന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ അപേക്ഷിക്കാനാകില്ല, മൂന്നു വര്‍ഷം പ്രാക്ടീസ് നിര്‍ബന്ധം: സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമ ബിരുദം നേടിയവര്‍ക്ക് ഉടന്‍ തന്നെ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജുഡീഷ്യല്‍ സര്‍വീസിലെ എന്‍ട്രി ലെവല്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ നിയമ പ്രാക്ടീസ് നിര്‍ബന്ധമാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസുമാരായ അഗസ്റ്റിന്‍ ജോര്‍ജ് […]