
World
ഏറ്റവും നിരക്ക് കുറഞ്ഞ സൂപ്പര്‍ മാര്‍ക്കറ്റ്: തുടര്‍ച്ചയായി പതിനാറാം മാസത്തിലും ആള്‍ഡി തന്നെ; തൊട്ടു പിന്നിൽ ലിഡിൽ
ലണ്ടന്‍: യുകെയില്‍ ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവി തുടര്‍ച്ചയായി പതിനാറാം മാസത്തിലും ആള്‍ഡി നിലനിര്‍ത്തി. ഓരോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 79 സാധനങ്ങളുടെ ഒരു ബാസ്കറ്റിന്റെ വില കണക്കാക്കിയപ്പോള്‍ ആള്‍ഡിയിലെ പ്രതിവാര ഷോപ്പിംഗ് ചെലവ് 135.95 പൗണ്ട് ആണ്. ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകുന്ന രണ്ടാമത്തെ […]