India

അതിര്‍ത്തിയിലെ സംഘര്‍ഷം അയയുന്നു; സൈനിക പിന്‍മാറ്റം തുടങ്ങി ഇന്ത്യയും ചൈനയും

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ രണ്ട് സംഘര്‍ഷബാധിത മേഖലകളായ ദെംചോക്, ദെപ്‌സാങ് മേഖലകളില്‍ നിന്ന് ഇന്ത്യയും ചൈനയും സൈനിക പിന്‍മാറ്റം ആരംഭിച്ചു. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി. അതിര്‍ത്തിയില്‍ നാല് വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തിനാണ് ഇതോടെ അയവ് വന്നിരിക്കുന്നത്. […]

India

സംഘര്‍ഷം ലഘൂകരിക്കാന്‍ ധാരണ; കരാര്‍ സ്ഥിരീകരിച്ച് ചൈന, ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയുമായി ധാരണയിലെത്തിയതായി സ്ഥിരീകരിച്ച് ചൈന. ഈ വിഷയത്തില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് വഴിവയ്ക്കുന്ന സുപ്രധാനതീരുമാനത്തിലെത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തീരുമാനം […]