Health

ചുണ്ടിനും വേണം സൺ പ്രൊട്ടക്ഷൻ, ദിവസവും ഉപയോ​ഗിക്കാം പെട്രോളിയം ജെല്ലി

വരണ്ട ചുണ്ടുകൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇതു മുഖസൗന്ദര്യത്തെ ബാധിക്കുകയും ചെയ്യാം. കാലാവസ്ഥ വ്യതിയാനങ്ങളും തീവ്രമായ സൂര്യപ്രകാശവും ഇടയ്ക്കിടെ ഉമിനീർ നനയ്ക്കുന്ന ശീലവുമെല്ലാം ചുണ്ടുകളെ വരണ്ടതാക്കാം. വേനൽക്കാലത്ത് ചുണ്ടുകൾ വരണ്ടു പോകാതെ സംരക്ഷിക്കാം ഇതാ ചില പൊടിക്കൈകൾ. ഇടയ്ക്കിടെ നാവു കൊണ്ടു ചുണ്ടു നനയ്ക്കുന്നതും ചുണ്ടു കടിക്കുന്ന […]