Keralam

പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പന യുപിഐ, കാര്‍ഡ് പേമെന്റ് വഴി മാത്രമാക്കാന്‍ വെബ്‌കോ

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പന യുപിഐ, കാര്‍ഡ് പേമെന്റ് വഴി മാത്രമാക്കാന്‍ വെബ്‌കോ. ഫെബ്രുവരി പതിനഞ്ച് മുതല്‍ പണം സ്വീകരിക്കില്ല. ഡിജിറ്റലൈസേഷന്റെ ഭാഗമാണെന്നാണ് ബെവ്കോയുടെ വിശദീകരണം. എന്നാല്‍ പദ്ധതിയെ ജീവനക്കാര്‍ എതിര്‍ക്കുകയാണ്. ഇത് തര്‍ക്കത്തിന് ഇടയാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. കേരള സംസ്ഥാന ബീവറേജ്‌സ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ഫ് […]

Keralam

ഓണക്കാല മദ്യവില്‍പ്പനയില്‍ 14 കോടി രൂപയുടെ കുറവ്; ഇത്തവണ വിറ്റുകിട്ടിയത് 701 കോടി രൂപ

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 14 കോടി രൂപയുടെ കുറവ്. ഇത്തവണ നടന്നത് 701 കോടി രൂപയുടെ വില്‍പ്പനയാണ്. ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്‍പ്പന കുറഞ്ഞു. എന്നാല്‍ ഉത്രാടദിനത്തില്‍ മദ്യവില്‍പ്പനയില്‍ നാലുകോടിയുടെ വര്‍ധന ഉണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓരോ വര്‍ഷം കഴിയുന്തോറും മദ്യവില്‍പ്പന റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നതാണ് കണ്ടത്. […]

No Picture
Keralam

സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പന; എട്ട് ദിവസം കൊണ്ട് വിറ്റുപോയത് 665 കോടിയുടെ മദ്യം

സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തി. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. […]