Keralam

മദ്യശാലകളോടുള്ള ഉദാരസമീപനം തിരഞ്ഞെടുപ്പ് ഡീലോ? നയംമാറ്റം പിന്‍വലിക്കണം; കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതുള്‍പ്പെടെയുള്ള മിന്നല്‍ വേഗതയിലുള്ള നയം മാറ്റം തെരഞ്ഞെടുപ്പ് ഡീലായി പൊതുസമൂഹം കണ്ടാല്‍ കുറ്റംപറയാനാവില്ലെന്നും ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ച തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെ അബ്കാരി പ്രീണന […]

Keralam

രണ്ടു ദിവസം സംസ്ഥാനത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: ബുധനാഴ്ച ഡ്രൈ ഡേയും വ്യാഴാഴ്ച ഗാന്ധിജയന്തിയും ആയതിനാല്‍ രണ്ടു ദിവസം സംസ്ഥാനത്തെ മദ്യ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധിയായിരിക്കും. അര്‍ധവാര്‍ഷിക സ്റ്റോക്ക്എടുപ്പ് ആയതിനാല്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെയാകും ബെവ്കോ ഒൗട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം. കണ്‍സ്യൂമര്‍ഫെഡിന്റെ ഒൗട്ട്ലെറ്റുകള്‍ക്ക് ചൊവ്വാഴ്ച സാധാരണ പ്രവൃത്തി സമയമായിരിക്കും. […]

Keralam

തിരഞ്ഞെടുപ്പ് വരെ ഇനി ‘ഡ്രൈ ഡേ’; ബുധനാഴ്ച വൈകീട്ട് മുതൽ മദ്യവിൽപ്പനശാലകൾ അടക്കും

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പനശാലകളും  ബുധനാഴ്ച വൈകീട്ട് ആറുമുതൽ തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറുമണി വരെ  അടച്ചിടും. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധിയായി നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. വോട്ടണ്ണൽ നടക്കുന്ന ജൂൺ നാലിനും മദ്യവിൽപ്പനശാലകൾക്ക് അവധി നൽകിയിട്ടുണ്ട്.