Business

യുകെയിലെ എല്ലാ സ്റ്റോറുകളിലും ‘ലിവ് ഹെല്‍ത്തി’ ലോഗോ അവതരിപ്പിക്കാൻ ഒരുങ്ങി ആൽഡി

ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് കൂടുതല്‍ എളുപ്പവും ആരോഗ്യകരവുമാക്കുന്നതിനായി യുകെയിലെ എല്ലാ സ്റ്റോറുകളിലും വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി ആൽഡി.  അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ആള്‍ഡിയുടെ ‘ലിവ് ഹെല്‍ത്തി’ ലോഗോ എല്ലാ ഔട്ട്‌ലെറ്റുകളിലും  അവതരിപ്പിക്കും.  പഴം, പച്ചക്കറി, സൂപ്പ്, തൈര്  ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത സ്വന്തം ബ്രാൻഡ്  ഉല്‍പ്പന്നങ്ങളുടെ ലേബലില്‍ ആയിരിക്കും […]