Health

കരള്‍ രോഗത്തിന് കാരണം എപ്പോഴും മദ്യപാനമാകണമെന്നില്ല, ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

നമ്മുടെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നത് ഉള്‍പ്പെടെ 500ഓളം ജോലികള്‍ ചെയ്യുന്ന ഒരു അത്ഭുത അവയവമാണ് നമ്മുടെയെല്ലാം കരള്‍. അതിനാല്‍ തന്നെ കരളിനെ കണ്ണിന്റെ കൃഷ്ണമണി പോലെ കാക്കേണ്ടതുണ്ട്. കരളിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ഒരു പ്രധാന വിഷവസ്തുവാണ് മദ്യമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കരള്‍രോഗത്തിന് എപ്പോഴും […]

Health

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് കരൾ രോഗത്തിൻ്റെ തുടക്കമാകാം

നമ്മുടെ ശരീരത്തിലെ പല സുപ്രധാന പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന അവയവമാണ് കരൾ. രക്തം ശുദ്ധീകരിക്കുന്നത് മുതൽ ശരീരത്തിൽ നിന്ന് വിഷമാലിന്യങ്ങൾ പുറന്തള്ളുന്നതടക്കം കരളിൻ്റെ പ്രധാന പ്രവർത്തനങ്ങളാണ്. കരളിൻ്റെ പ്രവർത്തനം നിലച്ചാൽ അത് ജീവന് പോലും ഭീഷണിയാകാറുണ്ട്. ശരീരം പല സമയങ്ങളിലായി കാണിക്കുന്ന ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് കരൾ രോഗത്തിൻ്റെ […]

Health

കാലിലെ ഈ ലക്ഷണങ്ങള്‍ ഒരുപക്ഷെ കരള്‍ രോഗത്തിന്റേതാകാം; നമുക്ക് നോക്കാം!

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കുക, പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കരള്‍ ചെയ്യുന്നു. കരള്‍ തകരാറിലാകുന്നതിനു പിന്നില്‍ പല കാരണങ്ങളുണ്ടാകാം. കരള്‍ രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ നമ്മുടെ പാദങ്ങളിലും കാണാം. ഈ ലക്ഷണങ്ങളെ കുറിച്ച് നമുക്ക് നോക്കാം.  നീര്‍വീക്കം: പാദങ്ങളിലും കണങ്കാലുകളിലും […]