Keralam

കൊച്ചി കോർപ്പറേഷൻ, എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; ഹിജാബ് വിവാദം ഉണ്ടായ സ്കൂളിലെ പിടിഎ പ്രസിഡന്റും സ്ഥാനാർഥി

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്. NDA സ്ഥാനാർത്ഥി പ്രഖ്യാപനം അല്പസമയത്തിനകം. ഹിജാബ് വിവാദം ഉണ്ടായ സ്കൂളിലെ പിടിഎ പ്രസിഡണ്ട് ജോഷി കൈതവളപ്പിലും സ്ഥാനാർഥിയായേക്കും. NPP സ്ഥാനാർഥിയായി പള്ളുരുത്തി കച്ചേരിപ്പടിയിലാണ് മത്സരിക്കുന്നത്. അതേസമയം കൊച്ചി കോർപറേഷൻ സീറ്റ് വിഭജനത്തിൽ എൻഡിഎയിൽ ഭിന്നത രൂക്ഷം. സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ നിന്നും ബിഡിജെഎസ് വിട്ടുനിൽക്കുന്നു. […]