Keralam

ഷീറ്റ്, ഓട് റൂഫിങ്ങിന് ഇനി അനുമതി വേണ്ട, 100 ചതു.മീറ്റര്‍ വീടുകള്‍ക്ക് റോഡ് ദൂരപരിധി ഒരു മീറ്റര്‍ മാത്രം; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ചോര്‍ച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളില്‍ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയുന്നവര്‍ക്ക് ഇനിമുതല്‍ അതത് തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട. മൂന്നു നിലവരെയുള്ള വീടുകള്‍ക്ക് ഇളവ് അനുവദിച്ച് കൊണ്ട് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ വരുത്തിയ മാറ്റം നിലവില്‍ വന്നു. എന്നാല്‍ ടെറസില്‍ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 […]