Keralam

തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ടേം നിബന്ധന തുടരാൻ മുസ്ലീം ലീഗ്; ഒരു കുടുംബത്തിലെ ഒന്നിലധികം പേർക്ക് സീറ്റില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിൽ മൂന്ന് ടേം നിബന്ധന തുടരും. ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർക്ക് സീറ്റ് നൽകില്ലെന്ന നിബന്ധനയും തുടരും. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികൾക്ക് അയച്ചു. മൂന്ന് ടേം നിബന്ധന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തു എന്ന വിലയിരുത്തലാണ് […]

District News

തദ്ദേശ തെരഞ്ഞെടുപ്പ്: കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം

കോട്ടയം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം. ശക്തി കേന്ദ്രങ്ങളിൽ കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതൽ സീറ്റുകൾ എൽഡിഎഫിൽ ചോദിക്കും. സീറ്റ് ലഭിച്ചില്ലെങ്കിൽ കടുത്ത നിലപാടുകൾ സ്വീകരിക്കാനുമാണ് തീരുമാനം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കഴിഞ്ഞദിവസം നേതൃ ക്യാമ്പ് കേരള കോൺഗ്രസ് […]