തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍; 145ല്‍ 60 എണ്ണം അവസാനിപ്പിച്ചു
തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍. 145 ടൈപ്പിസ്റ്റ് തസ്തികകളില്‍ 60 തസ്തികകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അവസാനിപ്പിച്ചു. കോര്‍പറേഷനുകളിലെ 28 തസ്തികകളും, നഗരസഭകളിലെ 32 തസ്തികകളുമാണ് അവസാനിപ്പിച്ചത്. തദ്ദേശ വകുപ്പിന്റെ ഉത്തരവ് നേരത്തെ നഗരസഭകളിലെ 34 തസ്തികകള്‍ അവസാനിപ്പിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷനുകളില്‍ ഒന്‍പത് തസ്തികകള്‍ ഇല്ലാതായി. എറണാകുളം […]
