Keralam

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകൾ

കൽപ്പറ്റ: തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകൾ. വയനാട് കമ്പമലയിൽ വീണ്ടുമെത്തിയ മാവോയിസ്റ്റുകളാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ 6.15 ഓടെയാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തിയത്. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഘത്തിൽ നാല് പുരുഷന്മാരാണുണ്ടായിരുന്നത്. രണ്ടു പേരുടെ കയ്യിൽ ആയുധങ്ങളും […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാൻ പ്രസംഗം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ സിപിഎം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാൻ പ്രസംഗം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ സിപിഎം. ഇന്ന് സുപ്രീംകോടതി വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ ഹർജികൾ പരിഗണിക്കുമ്പോള്‍ സിപിഎം പിബി അംഗം  നേതാവ് വൃന്ദ കാരാട്ടിൻ്റെ അഭിഭാഷകന്‍ വിഷയം കോടതിയില്‍ ഉന്നയിക്കും. വിദ്വേഷ പ്രസംഗ വിഷയത്തില്‍ മോദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി മന്ദിര്‍മാര്‍ഗ് പോലീസ് […]

Keralam

കൊടി വിവാദത്തില്‍ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: കൊടി വിവാദത്തില്‍ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങള്‍. കൊടികള്‍ തമ്മിലല്ല വിഷയങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നായിരുന്നു പ്രതികരണം. വിഷയങ്ങളില്‍ ലീഗും കോണ്‍ഗ്രസും ഒരേ മനസോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ലീഗ്- സമസ്ത തര്‍ക്കത്തില്‍, സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ കാര്യമില്ലെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം. […]

District News

കോട്ടയത്ത് ബിഡിജെഎസ് പണമൊഴുക്കി വോട്ടുപിടിക്കുന്നു; സിപിഎം

കോട്ടയം: കോട്ടയത്ത് ബി ഡി ജെ എസിനെതിരെ നിലപാട് കടുപ്പിച്ച് സി പി എം. ബിഡിജെഎസിനെ വിമർശിച്ച് സി പി എം ലഘുലേഖ പുറത്തിറക്കി. ബിഡിജെഎസിൻ്റേത് മാരീച രാഷ്ട്രീയമെന്ന് സി പി എം കുറ്റപ്പെടുത്തി. മണ്ഡലത്തിൽ പണമൊഴുക്കി വോട്ടു പിടിക്കാൻ ബിഡിജെഎസ് ശ്രമിക്കുകയാണ്. മൈക്രോ ഫിനാൻസ് തട്ടിപ്പ് സമുദായം […]

Keralam

എൽഡിഎഫിനെ പിന്തുണച്ച് യാക്കോബായ സഭ; സമ​ദൂര നിലപാടുമായി ഓർത്തഡോക്സ് സഭ

തെരഞ്ഞെടുപ്പിന് മൂന്ന് നാൾ ബാക്കിനിൽക്കെ നിലപാട് വ്യക്തമാക്കി ക്രൈസ്തവ സഭകൾ. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരോക്ഷമായി പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ പ്രഖ്യാപിച്ചപ്പോൾ വിലപേശലിന് ഇല്ലെന്നും സമദൂര നിലപാടാണെന്ന് ഓർത്തഡോക്സ് സഭയും വ്യക്തമാക്കി. വിഴിഞ്ഞം സമരത്തിന് ശേഷം അകൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ ലത്തീൻ സഭയും രംഗത്ത് വന്നു. ക്രൈസ്തവ സഭകളുടെ വോട്ടുകൾ […]

Keralam

ഇടതു സ്ഥാനാര്‍ത്ഥി എം മുകേഷിനെതിരെ വ്യക്തിപരമായ ആക്രമണവുമായി കെ അണ്ണാമലൈ

കൊല്ലം: കൊല്ലം മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എം മുകേഷിനെതിരെ വ്യക്തിപരമായ ആക്രമണവുമായി ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. നടനും രാഷ്ട്രീയ നേതാവുമായ മുകേഷിനെതിരെ മുന്‍ ഭാര്യ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. സ്വന്തമായി ഒരു കുടുംബം പുലര്‍ത്താന്‍ കഴിയാത്തവന്, എങ്ങനെ സമൂഹത്തിൻ്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അണ്ണാമലൈ […]

Keralam

എൻഡിഎ വന്നാൽ കാര്യം നടക്കും ഇല്ലെങ്കിൽ നടന്നു മടുക്കും; അഡ്വ.പ്രതീഷ് പ്രഭ

കോതമംഗലം: എൻഡിഎ ഇടുക്കിയിൽ വിജയിച്ചാൽ ഇടുക്കിയിലെ ജനങ്ങളുടെ കാര്യങ്ങൾ നടത്തിത്തരും എന്നും മറിച്ചാണെങ്കിൽ ഇനിയും ഇടുക്കിക്കാർ കാര്യം നടക്കാൻ നടന്നു മടുക്കുമെന്നും ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് പ്രതീഷ് പ്രഭ. ചിന്നക്കനാൽ പഞ്ചായത്തിലെ മുട്ടുകാടിൽ എൻ ഡി എ സ്ഥാനാർഥി അഡ്വക്കേറ്റ് സംഗീത വിശ്വനാഥന്റെ സ്ഥാനാർത്ഥി പര്യടനം ഉദ്ഘാടനം […]

India

വോട്ട് ഫോർ ഇൻഡ്യ’ എന്ന് ഖുശ്ബു, പിന്നാലെ വിവാദം; വിശദീകരിച്ച് തലയൂരി ബിജെപി നേതാവ്

ചെന്നൈ: ‘vote4INDIA’ പോസ്റ്റ് കാരണം പുലിവാല് പിടിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. വെള്ളിയാഴ്ച രാവിലെ ചെന്നൈ തേനാംപേട്ടയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷമാണ് സമൂഹ മാധ്യമമായ ‘എക്സി’ൽ ഖുശ്ബു പോസ്റ്റിട്ടത്. ബിജെപി നേതാവ് ഇൻഡ്യ സഖ്യത്തിന് വോട്ട് തേടിയെന്ന തരത്തിൽ പ്രചാരണവും ചർച്ചയും പിന്നാലെ ഉണ്ടായി. ‘ഇൻഡ്യ […]

India

ഹൈദരാബാദിൽ സാങ്കല്‍പ്പിക അമ്പെയ്ത് വിവാദത്തിലായി ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലത

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയുടെ തെരഞ്ഞെടുപ്പ് റാലി വിവാദത്തില്‍. തെരഞ്ഞെടുപ്പ് റാലിക്കിടെ സാങ്കല്‍പ്പികമായി ഇവര്‍ ഒരു മുസ്ലീം പള്ളിയുടെ നേര്‍ക്ക് അമ്പെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ അപൂര്‍ണമാണെന്നും ആരുടേയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് മാധവി […]

Keralam

എട്ട് മണ്ഡലങ്ങളിൽ സമ്പൂർണ്ണ വെബ്ബ് കാസ്റ്റിംഗ്; ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊച്ചി: വടകര, ആറ്റിങ്ങൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. എട്ട് മണ്ഡലങ്ങളിൽ സമ്പൂർണ്ണ വെബ്ബ് കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ടെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കാസർകോട്, കണ്ണൂർ , കോഴിക്കോട്, വയനാട് , മലപ്പുറം, പാലക്കാട് ,തൃശൂർ, തിരുവനന്തപുരം […]