
ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിന് സമയം ആയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിന് സമയം ആയിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിസി ജോര്‍ജ് ബിജെപിയ്ക്ക് ഭാരമാകുമോ എന്ന് കാലം തെളിയിക്കും. ഈഴവരെ അധിക്ഷേപിച്ചയാളാണ് പി സി ജോര്‍ജ്. പിസി ജോര്‍ജിൻ്റെ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ പേര് നോക്കിയാണ് വോട്ട് […]