India

“അമേരിക്കയ്‌ക്ക് മുമ്പില്‍ മോദി മുട്ടുമടക്കി”, ഇന്ത്യ-യുഎസ് കരാറില്‍ വിശദീകരണം ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. കരാറിലെ വിശദാംശങ്ങൾ പാർലമെൻ്റിന് മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയിൽ കെ.സി. വേണുഗോപാൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് പിന്നാലെയാണ് പ്രതിപക്ഷം ബഹളം വച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഇന്ത്യൻ വ്യവസായികൾക്കും കർഷകർക്കും വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും നോട്ടീസിൽ […]