India
ലോക്സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം; 118 എംപിമാർ ഒപ്പുവെച്ചു
ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിന് അവിശ്വാസപ്രമേയ നോട്ടീസുമായി പ്രതിപക്ഷം. 118 പ്രതിപക്ഷ അംഗങ്ങൾ ഒപ്പുവച്ച നോട്ടീസ് ലോക്സഭ സെക്രട്ടറി ജനറലിന് കൈമാറി. ചരിത്രത്തിൽ നാലാം തവണയാണ് ലോക്സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നത്. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കർക്കെതിരെ അവിശ്വാസ […]
