
World
ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാന സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് (എം)
ലണ്ടന്‍: ലണ്ടന്‍ ഗാറ്റ്വിക്ക് – കൊച്ചി എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യുകെ നാഷണല്‍ കമ്മിറ്റി. പ്രസ്തുത വിഷയം പാര്‍ട്ടി ചെയര്‍മാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയിലൂടെയും കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിലൂടെയും […]